ഇവനെയൊക്കെ എന്ത് ചെയ്യണം, കുത്തിയൊഴുകുന്ന പുഴയിലേക്ക് ചാടുന്നവനെ കണ്ടോ | *Trending

2022-07-15 543

23-Year-Old Man Dives From Bridge Into Flooded River In Maharashtra, Yet To Be Found | കുത്തിയൊഴുകുന്ന ഗിര്‍ന നദിയിലേക്ക് എടുത്തുചാടിയ യുവാവിനെ കണ്ടെത്താനാകാതെ അധികൃതര്‍. മഹാരാഷ്ട്രയിലെ മാലേഗാവില്‍ ജൂലൈ 14നാണ് യുവാവ് മേല്‍പ്പാലത്തിന് മുകളില്‍ നിന്ന് ആളുകള്‍ നോക്കി നില്‍ക്കെ ഗിര്‍ന നദിയിലേക്ക് എടുത്ത് ചാടിയത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുകയും ചെയ്തിരുന്നു

#ViraVideo #Maharasthtra